Ithratholam Yehova Sahaichu Manglish and Malayalam Lyrics

Manglish:-


Ithratholam Yahova Sahayichu
Ithratholam Dhaivamenne nadathy
Onnumillaykayil ninnenne uyarthy
Uthratholam Yahova sahayichu

1. Hagarinepole njan karanjappol
Yakkobibepole njanalanjappol
Marubhoomiyilenikku Jeevajalam thannenne
Ithratholam Yahova sahayichu

2. Yekanay Nindyanay paradeshiyay
Nadum veedum vittu njanalanjappol
Swantanattil cherthukollamennuracha Nadhanenne
Ithratholam Yahova sahayichu

3. Kannuneerum dhukhavum nirashayum
Poornnamay maridum dinam varum
Annupadum dhoothar madhye aarthu padum shudharumay
Ithratholam Yahova Sahayichu



Malayalam:-



ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി (2)
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (2)

1. ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ (2)
മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2) — (ഇത്രത്തോളം യഹോവ …)

2. ഏകനായ്‌ നിന്ദ്യനായ്‌ പരേദശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ (2)
സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2) — (ഇത്രത്തോളം യഹോവ …)

3. കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണമായ് മാറിടും ദിനം വരും (2)
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2) — (ഇത്രത്തോളം യഹോവ …)


Comments

Popular posts from this blog

Anythyakala Abhishekam Malayalam And Manglish Lyrics

Tu Bhade Mein Ghatu English Lyrics

Here I Am To Worship Lyrics